KannurKeralaLatest

വിവാഹിതരായി

“Manju”

കണ്ണൂര്‍: മാഹി ചൂടിക്കോട്ട നിര്‍മ്മാല്യത്തില്‍ ദിവംഗതനായ എന്‍. നാരായണന്റെയും സതി നാരായണന്റെയും മകന്‍ എൻ സരീജും(ഡെപ്യൂട്ടി മാനേജര്‍, ഗ്രാഫിക് ഡിസൈൻ, ശാന്തിഗിരി എന്‍.എന്‍ കമ്മ്യൂണിക്കേഷന്‍സ്) മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് നടുവില്‍പുരയ്ക്കല്‍ വേലു നിവാസിൽ രാധാകൃഷ്ണന്‍. എന്‍.പിയുടെയും അനിത രാധാകൃഷ്ണന്റെയും മകള്‍ സുമിഷ എന്‍. പിയും തമ്മിലുള്ള വിവാഹം കോഴിക്കോട് തൊണ്ടയാട് എ ജി പി ഗാർഡൻ ഹെറിറ്റേജ് ഹാളിൽ വച്ച് നടന്നു.

Related Articles

Back to top button