IndiaKeralaLatestThiruvananthapuram

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ : ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം . വ്യാ​ഴാ​ഴ്ച അ​വ​ന്തി​പോ​റ​യി​ലെ മ​ഗാ​മ മേ​ഖ​ല​യി​ലെയിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സൈന്യവും കാശ്മീര്‍ പൊലീസും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​നെ വ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി. ഭീ​ക​ര​രു​ടെ പ​ക്ക​ല്‍ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

Related Articles

Back to top button