KeralaLatest

കമ്മ്യൂണിറ്റി കിച്ചണില്‍ ബ്രഹ്മചാരിമാര്‍ക്ക് സ്വീകരണം നല്‍കി.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം കമ്മ്യൂണിറ്റി കിച്ചണില്‍ ചുമതലയേറ്റ ബ്രഹ്മചാരി സുഭാഷ് വി.ആര്‍., രാജേഷ് വി.സി., മാരിമുത്തു എസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ചടങ്ങില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഇന്‍ചാര്‍ജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) ഓപ്പറേഷൻസ് സന്തോഷ് കുമാര്‍ കെകെ., അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ എം.പി. പ്രമോദ്, നിത്യന്‍ ടി.ടി., വിനുക്കുട്ടൻ സി.ആര്‍., കമ്മ്യൂണിറ്റി കിച്ചണ്‍ സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button