ന്യൂഡല്‍ഹി :അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. വൈകിട്ട് 3.30 നാണ് കമ്മീഷന് പത്രമാധ്യമങ്ങളെ കാണുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ്ഒഴികെ നാലിടത്തും ബി.ജെ.പി.യാണ്ഭരണം. മറ്റ് നാലിടങ്ങളിലേയും അധികാരം തിരിച്ചുപിടിക്കുവാനാണ് കോണ്‍ഗ്രസ് പോരാടുന്നത്. പഞ്ചാബില്‍ ആംആത്മിപാര്ട്ടിയുടെ വളര്ച്ച് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയുണ്ടാക്കുന്നുണ്ട്. കോവിഡ് മൂന്നാംഘട്ടത്തിന്റെ കടന്നുവരവും ഒമിക്രോണ്‍ വകഭേദവുമൊക്കെ തിരഞ്ഞെടുപ്പിന് വെല്ലിവിളിയാണ്. പലഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
Related Articles
തോട്ടം മേഖലയിലെ കുട്ടികളുടെ സുരക്ഷക്ക് പദ്ധതി
July 27, 2021 11:54 AM
Check Also
Close
-
നേതൃസ്ഥാനത്തേയ്ക്കില്ലെന്ന് രാഹൂല്‍ ഗാന്ധിDecember 19, 2020 5:56 PM