IndiaKeralaLatest

പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി; കാപ്പന്റെ ലീഡ് കൂടന്നു

“Manju”

പാലാ: കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേ‌റ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ്.കെ മാണിയെ പിന്തുടരുമോ? നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ റൗണ്ടുകള്‍ എണ്ണുമ്ബോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.സി.കെയുടെ മാണി സി.കാപ്പന്‍ ലീഡ് നില മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്. 5508ലധികം വോട്ടുകള്‍ക്ക് മാണി.സി കാപ്പന്‍ മുന്നിലാണ്.
54 വര്‍ഷം എം.എല്‍.എയായിരുന്ന കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2021ലും മാണി.സി കാപ്പന്റെ മാ‌റ്റ് കുറയുന്നില്ലെന്നാണ് ആദ്യ റൗണ്ടുകളിലെ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ കോട്ടയം ജില്ലയില്‍ അഞ്ച് സീ‌റ്റുകളില്‍ ലീഡ് നിലനിര്‍ത്തി എല്‍.ഡി.എഫാണ് മുന്നി

Related Articles

Back to top button