Latest

യുവതിയുടെ മൃതദേഹം എലികളും ഉറുമ്പുകളും തിന്ന നിലയില്‍

“Manju”

കടുത്ത അനാസ്ഥയാണ് ഉത്തര്‍പ്രദേശിലെ ആസംഗാര്‍ഹിലെ ബല്‍റാംപൂര്‍ മണ്ഡല്യ ആശുപത്രിയില്‍ നടന്നതെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികളും ഉറുമ്പുകളും തിന്ന നിലയില്‍.ഏപ്രില്‍ 29 ന് വൈകുന്നേരമാണ് 32 കാരിയായ അജ്ഞാത സ്ത്രീയെ ബിലാരിയഞ്ചിലെ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ബല്‍റാംപൂര്‍ മണ്ഡല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ പിറ്റേ ദിവസം മരിച്ചു. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടവും മറ്റ് പരിശോധനയും നടത്തേണ്ടതിനാല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

Related Articles

Check Also
Close
Back to top button