InternationalLatest

ധ​ന​മ​ന്ത്രി അ​ലി ഷെ​രീ​ഫ് അ​ല്‍ ഇ​മാ​ദി അ​റ​സ്റ്റി​ല്‍

“Manju”

ദോ​ഹ: ഖ​ത്ത​ര്‍ ധ​ന​മ​ന്ത്രി അ​ലി ഷെ​രീ​ഫ് അ​ല്‍ ഇ​മാ​ദി അ​റ​സ്റ്റി​ല്‍. അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​നാണ് നടപടി. നേരത്തെ ധ​ന​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​​ല്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.‌പൊ​തു ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന കു​റ്റ​വും ധ​ന​മ​ന്ത്രി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്യാ​ണ് അ​റ്റോ​ര്‍​ണി ജ​ന​റ​​ല്‍ ഉ​ത്ത​ര​വി​ട്ട​ത്. കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ല്‍ ഇ​മാ​ദി​യെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും ഖ​ത്ത​ര്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button