പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം മികച്ചതാണെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ചെന്നിത്തല വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല, ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Related Articles
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ ചിത്രം പങ്കുവെച്ച് യൂറോപ്യന്‍ സ്പേസ് ഏജന്‍സി
July 23, 2022 4:19 PM
Check Also
Close
-
തൂങ്ങിമരണം അഭിനയിച്ചു; ബെഡ്ഷീറ്റ് മുറുകി പ്ലസ്ടു വിദ്യാര്‍ഥി മരിച്ചുApril 3, 2021 11:57 AM