പാലാ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ പൂജവെപ്പ് നടന്നു. വ്യാഴാഴ്ച ദുര്‍ഗാഷ്ടമി പൂജകളും ചടങ്ങുകളും നടക്കും. വെള്ളിയാഴ്ച വിജയദശമി ദിനത്തില്‍ വിദ്യാരംഭം നടക്കും. കോവിഡ് കാരണം ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഈ വര്‍ഷവും ആഘോഷം. നവരാത്രിയുടെ ഭാഗമായി ബുധനാഴ്ച പൂജവെപ്പ് നടന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ ക്ഷേത്രങ്ങളില്‍ പൂജവെച്ചു. കാര്‍ഷിക വിളകളും, നിര്‍മാണ സാമഗ്രികളും വിശിഷ്ട പുസ്തകങ്ങളും പൂജക്ക് വെച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
Breaking news ഗുജറാത്തില്‍ രാസനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറിJune 3, 2020 6:15 PM