![](https://i0.wp.com/santhigirinews.org/wp-content/uploads/2021/05/download-3-3.jpg?resize=259%2C194&ssl=1)
കൊച്ചി/ ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടര്‍ച്ചയായ നാലു ദിവസം ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.25 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ലിറ്ററിന് 87.90 രൂപയാണ് വില.