ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ചേരില്‍ വന്‍ തീപിടിത്തം. ഷീറ്റ്ല കോളനിയിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.