KeralaLatest

ടൗട്ടേ ചുഴലിക്കാറ്റ്; കൺട്രോൾ റൂം തുറന്നു

“Manju”

തിരുവനന്തപുരം:ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-2476088,04712475088 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കു സഹായത്തിനു വിളിക്കാം.

Related Articles

Back to top button