Latest

രോഗപ്രതിരോധത്തിന് ശാന്തിഗിരി ഹൃദയമോഹിനി

“Manju”

തിരുവനന്തപുരം : വൈറൽ പനി, പ്രധിരോധ ശേഷി കുറവ്, കഫക്കെട്ട്, വിട്ടുമാറാത്ത ജലദോഷം, തുമ്മൽ, ശ്വാസതടസ്സം, നീരിളക്കം, സൈനസൈറ്റിസ് തുടങ്ങി ഇൻഫെക്ഷനോട് കൂടിയ എല്ലാ തരം കഫരോഗങ്ങൾക്കും ശാന്തിഗിരിയുടെ പുതിയ ഗുരുകല്പിതമായ സിറപ്പ് രൂപത്തിലുള്ള സിദ്ധ മരുന്ന് ‘ഹൃദയമോഹിനി’ ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ശാന്തിഗിരി നേരിട്ട് നടത്തുന്ന ഹോസ്പിറ്റലുകൾക്കും, ഏജൻസികൾക്കും ഓർഡർ നൽകുന്ന മുറയ്ക്ക് ലഭ്യമാകും. കൊച്ചു കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. മധുരം ചേർത്ത് മണപ്പാക് രൂപത്തിൽ നിര്‍മ്മച്ചതിനാല്‍ കഴിക്കാനും ഹൃദ്യമാണ്.        15ml വീതം 2 നേരം തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് വേണം കഴിക്കുവാൻ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും മികച്ചതാണ്.

Related Articles

Back to top button