സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുന്നു

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുന്നു

“Manju”

മാഡ്രിഡ്: ഈ സീസണ്‍ ലാ ലിഗയ്ക്ക് ശേഷം സിനദിന്‍ സിദാന്‍ സ്പാനിഷ് സൂപ്പര്‍ ക്ളബ് റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. സെവിയ്യക്കെതിരെ കഴിഞ്ഞ ദിവസം 2-2ന് സമനില വഴങ്ങിയതിന് ശേഷമുള്ള ടീം മീറ്റിംഗില്‍ സിദാന്‍ ക്ളബ് വിടുന്ന കാര്യം കളിക്കാരെ അറിയിച്ചെന്നാണ് സൂചനകള്‍. മൂന്ന് തവണ റയലിനെ ചാമ്ബ്യന്‍സ് ലീഗില്‍ ജേതാക്കളാക്കിയ സിദാന്‍ 2018-ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു.

Related post