IndiaKeralaLatest

ലാലേട്ടന് പിറന്നാള്‍ ആശംസ; ‘ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍’ വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്

“Manju”

ലാലേട്ടന് പിറന്നാള്‍ ആശംസ; ‘ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍’ വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മുന്‍ തയ്യാറാക്കിയ ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍ വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്.
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ജീത്തു ജോസഫ് ബോധവത്കരണ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ തന്റെ കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ എങ്ങിനെ ജോര്‍ജ്കുട്ടി നേരിട്ടുവെന്നാണ് പറയുന്നത്.
‘സുരക്ഷിതരാവാം. കോവിഡില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തയ്യാറാക്കിയത്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.

https://www.facebook.com/watch/JeethuJosephOnline/

 

Related Articles

Back to top button