KeralaLatest

വിവാഹം ജീവിതത്തിലെ മംഗളകരമായ കര്‍മ്മം; അതിനെ ട്രോളരുത്… രാഹുൽ ഈശ്വർ

“Manju”

രജിലേഷ് കേരിമഠത്തില്‍

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു നിമിഷമാണെന്ന് രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹവാർത്തയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ.

ഇരുവരെയും ആശംസിക്കുന്നതിനൊപ്പം വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളെ വിമർശിക്കുകയും ചെയ്താണ് രാഹുൽ രംഗത്തെത്തിയത്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല വ്യക്തികളാണെന്നും, രണ്ടുപേര്‍ക്കും എല്ലാവിധ പ്രാര്‍ത്ഥനകളും നേരുന്നതായും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

Related Articles

Back to top button