KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ 1354 പേര്‍ക്ക് കോവിഡ് 

“Manju”

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1354 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1337 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10199 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2466 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 13.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 21328 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1

കാരശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3

ആയഞ്ചേരി – 1

ചേളന്നൂര്‍ 1

ചെറുവണ്ണൂര്‍ 1

ഫറോക്ക് – 3

കടലുണ്ടി 1

കൊടുവള്ളി 1

നാദാപുരം 1

നരിക്കുനി 1

ഒളവണ്ണ – 3

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോ ര്‍ട്ട്‌ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട്‌കോര്‍പ്പറേഷന്‍ – 347

അത്തോളി -14

ആയഞ്ചേരി -1

അഴിയൂര്‍ -21

ബാലുശ്ശേരി -12

ചക്കിട്ടപ്പാറ -1

ചങ്ങരോത്ത് -10

ചാത്തമംഗലം -3

ചെക്കിയാട് -5

ചേളന്നൂര്‍ -11

ചേമഞ്ചേരി -20

ചെറുവണ്ണൂര്‍ -10

ചോറോട് -12

എടച്ചേരി -12

ഏറാമല -16

ഫറോക്ക് -33

കടലുണ്ടി -24

കക്കോടി -41

കാക്കൂര്‍ -13

കാരശ്ശേരി -18

കട്ടിപ്പാറ -3

കാവിലുംപാറ -4

കായക്കൊടി -3

കീഴരിയൂര്‍ -3

കിഴക്കോത്ത് -1

കോടഞ്ചേരി -10

കൊടിയത്തൂര്‍ -30

കൊടുവള്ളി -34

കൊയിലാണ്ടി -10

കുടരഞ്ഞി -3

കൂരാച്ചണ്ട് -5

കൂത്താളി -3

കോട്ടൂര്‍ -18

കുന്ദമംഗലം -19

കുന്നുമ്മല്‍ -4

കുരുവട്ടൂര്‍ -33

കുറ്റ്യാടി -2

മടവൂര്‍ -9

മണിയൂര്‍ -12

മറുതോങ്കര -8

മാവൂര്‍ -2

മേപ്പയ്യൂര്‍ -23

മൂടാടി -2

മുക്കം -38

നാദാപുരം -2

നടുവണ്ണൂര്‍ -4

നന്‍മണ്ട -10

നരിക്കുനി -7

നരിപ്പറ്റ -1

നൊച്ചാട് -2

ഒളവണ്ണ -16

ഓമശ്ശേരി -11

ഒഞ്ചിയം -27

പനങ്ങാട് -3

പയ്യോളി -24

പേരാമ്പ്ര -8

പെരുമണ്ണ -11

പെരുവയല്‍ -11

പുറമേരി -15

പുതുപ്പാടി -14

രാമനാട്ടുകര -25

തലക്കുളത്തൂര്‍ -16

താമരശ്ശേരി -17

തിക്കോടി -15

തിരുവള്ളൂര്‍ – 48

തിരുവമ്പാടി – 4

തൂണേരി -10

തുറയൂര്‍ -4

ഉള്ള്യേരി -6

ഉണ്ണികുളം -35

വടകര -17

വളയം -8

വാണിമേല്‍ -7

വേളം -21

വില്യാപ്പള്ളി -13

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 21328

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 202

• നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍

എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

· സര്‍ക്കാര്‍ ആശുപത്രികള്‍ – 603

· സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 259

· ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 525

· സ്വകാര്യ ആശുപത്രികള്‍ – 1417

· പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 548

· വീടുകളില്‍ ചികിത്സയിലുളളവര്‍ – 16775

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 49

(തിരുവനന്തപുരം – 4 കൊല്ലം – 02, ആലപ്പുഴ – 03,എറണാകുളം- 1 പാലക്കാട് -10, തൃശൂര്‍ -04, മലപ്പുറം- 11, കണ്ണൂര്‍ -09, കാസര്‍ഗോഡ് – 04, പോണ്ടിച്ചേരി – 01

വി.എം.സുരേഷ് കുമാർ

Related Articles

Back to top button