IndiaLatest

കേരള താരം സൊനാലിയെ ഒഡീഷ സ്വന്തമാക്കി

“Manju”

ഗോകുലം കേരള താരം സൊനാലിയെ ഒഡീഷ സ്വന്തമാക്കി. ദീര്‍ഘകാല കരാറില്‍ ആണ് വേര്‍സറ്റൈല്‍ പ്രതിരോധ താരത്തെ ഒഡീഷ വനിതകള്‍ സ്വന്തമാക്കിയത്.രണ്ട് തവണ ഗോകുലം കേരളക്ക് ഒപ്പം കിരീടം നേടിയ താറ്റമായ സൊണാലി അരുണ്‍ ചെമേറ്റ്.മുമ്ബ് പുനേരി വാരിയേഴ്‌സ് എഫ്‌സിയില്‍ കളിച്ചാണ് താരം ആദ്യ ദേശീയ ശ്രദ്ധയില്‍ എത്തിയത്. ക്ലബ് തലത്തില്‍ സൊനാലി ആദ്യം ഐ‌ഡബ്ല്യുഎല്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത് മുംബൈയിലെ എഫ്‌ എസ്‌ ഐ ക്ലബ്ബിനു വേണ്ടിയാണ്. പിന്നീട് ഫൈനല്‍ റൗണ്ടില്‍ എഫ്‌സി കോലാപൂരിനായി സൊണാലി കളിച്ചിട്ടുണ്ട്.

Related Articles

Back to top button