KeralaLatest

ശാന്തിഗിരിയിൽ ദീപപ്രദക്ഷിണം പുനരാരംഭിക്കുന്നു.

“Manju”

പോത്തൻകോട് : കോവിഡ് മഹാമാരിയ്ക്കുശേഷം വ്യാഴാഴ്ച (18-11-2021) പൗർണ്ണമിയ്ക്ക് ദീപപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണെന്ന് ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ആശ്രമം ബ്രാഞ്ചുകളിലും പൗർണ്ണമിയ്ക്ക് ദീപപ്രദക്ഷിണം നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദീപപ്രദക്ഷിണം നടക്കുക. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ട വ്യാപനത്തെത്തുടർന്ന് കേന്ദ്ര ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും പൗർണ്ണമി ദീപപ്രദക്ഷിണം താൽക്കാലികമായി നിർത്തി വെച്ചിരുന്നു.

Related Articles

Back to top button