InternationalLatest

കൗമാരക്കാരെ തേടി തൊഴില്‍ മേഖല

“Manju”

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ കൗമാരക്കാരെ ഉള്‍ക്കൊള്ളണമെന്നും അവര്‍ക്കാണ് പുതിയ ചിന്തകളിലേക്ക് നയിക്കാന്‍ കഴിയുകയെന്നും വിദഗ്ധര്‍.മാധ്യമപ്രവര്‍ത്തക നദ അല്‍ ഒഖയ്‍ലി ‘കുവൈത്ത് ടൈംസി’ല്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. മുഴുവന്‍ പ്രവര്‍ത്തനമേഖലയും പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തി മുന്നേറുന്നതിനാല്‍ സര്‍ഗകാത്മകത നിര്‍ണായകമാണ്. കൗമാരം ഏറ്റവും ക്രിയാത്മക പ്രായമാണ്.ഇതുകൊണ്ടുതന്നെ വളര്‍ന്നുവരുന്ന പുതിയ തലമുറയെ തൊഴില്‍ മേഖലകളിലേക്ക് ആകര്‍ഷിക്കാന്‍ പുതുപദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button