Kerala

മൈക്രോ ഗ്രീൻ വിളവെടുപ്പ്

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി :കുന്നോത്ത് പറമ്പ് പഞ്ചായത്ത് CDS ൻ്റെ മൈക്രോ ഗ്രീൻ വിളവെടുപ്പിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കരുവാങ്കണ്ടി ബാലൻ നിർവ്വഹിച്ചു. സീന പൊട്ടൻ്റവിട, ശ്രീമ ഉടുമ്പയിൽ എന്നിവർ പങ്കെടുത്തു

 

Related Articles

Back to top button