KeralaLatest

പാര്‍ട്ടിയെ കരിവാരി തേക്കാന്‍ അനുവദിക്കില്ല; കുമ്മനം

“Manju”

കൊച്ചി. കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു. ബിജെപിയെ കരിതേച്ച് ജനമധ്യത്തിൽ ഒറ്റപ്പെടുത്താനാണു ശ്രമം. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും കുമ്മനം വാർത്തസമ്മേളനത്തിൽ പറഞ്ഞു.∙ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേരാൻ നിശ്ചയിച്ച ഹോട്ടലിനു ലോക്ഡൗൺ ചട്ട ലംഘന നോട്ടിസ് നല്‍കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാക്കൾ. ഇതു ഫാഷിസ്റ്റ് നടപടിയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി. മുരളീധരനും ആരോപിച്ചു

Related Articles

Back to top button