LatestThiruvananthapuram

ടെക്സ്റ്റൈൽസ് ജീവനക്കാരി മരിച്ചനിലയിൽ; മക്കളുടെ നില ഗുരുതരം

“Manju”

തിരുവനന്തപുരം : ആറ്റിങ്ങൽ വെഞ്ഞാറമൂട്ടിൽ ടെക്സ്റ്റൈൽസ് ജീവനക്കാരി കുട്ടികൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് വെള്ളുമണ്ണടി തടത്തരികത്ത് വീട്ടിൽ ശ്രീജ (26)യാണ് തന്റെ മൂന്നു മക്കൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ജ്യോതിക (9),ജ്യോതി (7) , അഭിനവ്‌ (3) എന്നിവരെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല.

Related Articles

Back to top button