Kollam

കുളത്തിൽ വീണ് ഒരു വയസ്സുകാരന് ദാരുണാന്ത്യം

“Manju”

കൊല്ലം: ഒരു വയസ്സുള്ള കുട്ടി കുളത്തിൽ വീണ് മരിച്ചു. കൊല്ലം അഞ്ചൽ പനച്ചവിള പാലമുക്കിലാണ് സംഭവം.

പാലമുക്ക് വലിയ കാട്ടിൽ വീട്ടിൽ വിഷ്ണു-ശ്രുതി ദമ്പതികളുടെ മകൻ ശ്രേയസ് ആണ് മരിച്ചത്. വീട്ടിലെ മീൻ വളർത്തൽ കുളത്തിലാണ് കുഞ്ഞ് വീണത്.

Related Articles

Back to top button