ശ്രീജ.എസ്
ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്നത്തെ പോരാട്ടത്തില്‍ മുംബൈ സിറ്റിയും ജംഷഡ്പൂരും ഏറ്റുമുട്ടും. 21 പോയിന്റ് ലീഗിലുള്ള ജംഷഡ്പൂരിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ കഴിയു. മുംബൈ നിലവില്‍ 34 പോയിന്റുമായി ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.