KeralaLatest

പത്തുപേരടങ്ങുന്ന തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി

“Manju”

എറണാകുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പത്തുപേരടങ്ങുന്ന നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ പ്രഖ്യാപിച്ചു . കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ. മുരളീധരന്‍, വി.എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, ശശി തരൂര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍നോട്ടം ഈ പത്തംഗ സമിതിക്കായിരിക്കും.

Related Articles

Back to top button