InternationalLatest

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണു

“Manju”

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 മരണം | Military Plane In  Philippines Carrying 85 People Crashes
ജോളോ: 92 പേരുമായി പോവുകയായിരുന്ന ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി 130 എന്ന വിമാനമാണ് തകര്‍ന്നുവീണത്.
ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു.
വിമാനത്തില്‍ 92 പേര്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി ഡെല്ഡഫിന്‍ ലോറെന്‍സാനയാണ് അറിയിച്ചത്‌.
ഇതില്‍ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു.
ചിത്രങ്ങളില്‍ കാണുന്നതുപോലെ തകര്‍ന്നുവീണ വിമാനം കത്തിയമര്‍ന്നതായാണ് വ്യക്തമാകുന്നത്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related Articles

Back to top button