KeralaKollamLatest

സ്മാര്‍ട്ട്‌ ഫോണ്‍ വിതരണം ചെയ്തു

“Manju”

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കെ.പി.പി.സി ജനറല്‍ സെക്രട്ടറി ഷാനവാസ്‌ ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ.. എന്‍. മുഹമ്മദ്‌ നഹാസ് അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് പള്ളിമുക്ക്, പിണക്കല്‍ ഫൈസ്, ഷാന്‍ വടക്കേവിള, സിയാദ് ഷാജഹാന്‍ തുടങ്ങിയവര്‍ പങ്ക് എടുത്തു.

Related Articles

Back to top button