KeralaLatest

കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ യാ​ത്രാ നി​ര​ക്ക് നി​ശ്ച​യി​ച്ചു

“Manju”

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ പ​ദ്ധ​തി​യു​ടെ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട യാ​ത്രാ നി​ര​ക്കി​ന് മ​ന്ത്രി​സ​ഭായോഗം അ​നു​മ​തി ന​ല്‍​കി. മി​നി​മം ഫെ​യ​ര്‍- 20 രൂ​പ (മൂന്നു കി​ലോ മീ​റ്റ​ര്‍) ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും നാ​ലു രൂ​പ വീ​തം വ​ര്‍​ധ​ന​യു​ണ്ടാ​വും.
ഒ​രു റൂ​ട്ടി​ലേ​ക്കു​ള്ള പ​ര​മാ​വ​ധി നി​ര​ക്ക് 40 രൂ​പ​യാ​യി​രി​ക്കും. കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ന് ഫെ​യ​ര്‍ ഫി​ക്സേ​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ന്‍ കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ ലി​മി​റ്റ​ഡി​ന് അ​ധി​കാ​രം ന​ല്‍​കി. മാ​ര്‍​ക്ക​റ്റ് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്‌ യാ​ത്രാ​ക്കൂ​ലി പു​തു​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ടാ​വും.

Related Articles

Back to top button