കൊവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ കലാസ്ഥാപനങ്ങള്ക്കും കലാകാരന്മാര്ക്കും വൈദ്യുതി ബില്‍ അടക്കാന്‍ സാവകാശം അനുവദിക്കണമെന്ന് ഓള് കേരള ഡാന്‍സേഴ്സ് അസോസിയേഷന്. ഈ ദുരിതകാലത്ത് ബില്‍ അടക്കാന്‍ സഹചര്യമില്ലാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന നടപടി ഒഴിവാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് ഓള് കേരള ഡാന്‍സേഴ്സ് അസോസിയേഷന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്കി.
Related Articles
Check Also
Close
-
അബുദാബി ബിഗ് ടിക്കറ്റ്; 50 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്January 5, 2022 5:24 PM