അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിയിൽ കൂടുതൽ ഉയരും. യുകെയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2022-26ൽ റെക്കോർഡ് താപനില രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2015ൽ ആഗോള താപനിലയിൽ ശരാശരി ഒരു ഡിഗ്രിയിലധികം വർദ്ധനവുണ്ടായത് ഒരു നല്ല ലക്ഷണമല്ല.
Related Articles
Check Also
Close
-
‘ന്യോൾ’ ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതSeptember 19, 2020 9:02 AM