KeralaLatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവന് തിളക്കമാർന്ന വിജയം

“Manju”

പോത്തന്‍കോട് : 2020-21 ഹയർ സെക്കൻഡറി പരീക്ഷയിൽ ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു. 99% മാർക്കോട് കൂടി ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർഥിനിയായ  പുഷ്പം  ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 98.4 ശതമാനം മാർക്കോട് കൂടി കോമേഴ്സ് വിഭാഗം വിദ്യാർത്ഥിനി  എസ്.പി സുകൃത രണ്ടാംസ്ഥാനവും, 98 ശതമാനം മാർക്കോടെ കോമേഴ്സ് വിഭാഗം വിദ്യാർഥിനി  പുഷ്പം. എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടി . പരീക്ഷ എഴുതിയതിൽ 40 കുട്ടികൾ കൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച ബയോളജി സയൻസ് ബാച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Related Articles

Back to top button