IndiaLatest

 നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

“Manju”

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

‘എത്ര മഹത്തായ വിജയം. അത് ലിറ്റിക്സില്‍ ഇന്ത്യയ്ക്കായി ആദ്യത്തെ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടി നീരജ് ചോപ്ര. രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്. ഈ ചരിത്ര വിജയത്തിന് നീരജിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനം നല്‍കിയെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.’

Related Articles

Back to top button