IdukkiKeralaLatest

കഞ്ഞിക്കുഴിയിലെ ഒരു പ്രധാന റോഡ‍ിന്‍റെ അവസ്ഥ…?

“Manju”

എസ്.ജയപ്രകാശ്. ഇടുക്കി

ഇടുക്കി കഞ്ഞിക്കുഴിയിലെ ഒരു പ്രധാന റോഡ‍ിന്‍റെ അവസ്ഥയാണ് ഇത്. കഞ്ഞിക്കുഴിയിൽ നിന്നും ഉമ്മൻ ചാണ്ടി കോളനിയിലേക്കും ചുരുളിപ്പതാൽ ആൽ പാറ വഴി ചേലച്ചുവട് ചുരുളിയിലേക്ക് പോകുന്ന പ്രധാന റോഡാണിത് ദിനംപ്രതി നൂറു കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ഇതു വഴി കടന്നുപോകുന്നത്. ഈ പ്രദേശത്ത് തുല്യോദയ യു പി.സ്കൂളും ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും പ്രവർത്തിച്ചവരുന്നുണ്ട് .

ഇത് PWD യുടെ കിഴിലുള്ള റോഡാണ് രണ്ട് വർഷത്തിന് മുൻപ് ഹൈവേയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ ഗർത്തം ഒരു വർഷം മുൻപ് രൂപപ്പെട്ടതും അന്ന് നാട്ടുകാർ മണ്ണിട്ട് കുഴി അടക്കുക ആയിരുന്നു. ഇവിടെ അപകടം ഉണ്ടായി മനുഷൃ ജീവൻ നഷ്ടമായാൽ മാത്രമേ അധികാരികൾ ഉറക്കം ഉണരു.

Related Articles

Back to top button