KeralaLatest

ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീലേശ്വരത്ത് ക്ഷേത്രദര്‍ശനം നടത്തി

“Manju”

നീ​ലേ​ശ്വ​രം: സി​നി​മാ​താ​ര​ങ്ങ​ളാ​യ ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും നീ​ലേ​ശ്വ​ര​ത്തെ​ത്തി ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി. ത​ളി​യി​ല്‍ നീ​ല​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും മ​ന്ന​ന്‍​പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ദ​ര്‍ശ​നം ന​ട​ത്തി​യ​ത്‌. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

കാ​വ്യ​യു​ടെ കു​ടും​ബ​ങ്ങ​ള്‍ മു​ഴു​വ​ന്‍ താ​മ​സി​ക്കു​ന്ന​ത് നീ​ലേ​ശ്വ​ര​ത്താ​ണ്. ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും എ​ത്തി നേ​ര്‍​ച്ച ചെ​യ്യാ​നു​ള്ള ര​സീ​ത്​ മു​റി​ച്ച്‌ ക്ഷേ​ത്ര​ന​ട​യി​ല്‍ എ​ത്തി​ച്ച്‌ പ്രാ​ര്‍​ഥി​ച്ചു. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങി ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി. കാ​വ്യാ​മാ​ധ​വന്റെ​യും ദി​ലീ​പി​​ന്റെയും വി​വാ​ഹ​ശേ​ഷം കാ​വ്യ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പിന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർജി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ കാ​വ്യ​യോ​ടൊ​പ്പം വ​ഴി​പാ​ട് ന​ട​ത്തി​യ​ത്‌. ക്ഷേ​ത്ര​ത്തി​ലു​ള്ള​വ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് താ​ര​ദ​മ്പ​തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന്​ മ​ട​ങ്ങി​യ​ത്.

Related Articles

Back to top button