InternationalLatestUncategorized

കാബൂള്‍ സ്​ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി

“Manju”

കാ​​​​ബൂ​​​​ള്‍: കാ​​​​ബൂ​​​​ള്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്​ പു​​​റ​​​ത്ത്​ ത​​​ടി​​ച്ചു​​​കൂ​​​ടി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ര​​​ട്ട ചാ​​​വേ​​​ര്‍ സ്​​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ മരിച്ചവരുടെ എണ്ണം 13 അ​​​മേ​​​രി​​​ക്ക​​​ന്‍ സേ​​​നാം​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം 73 ആയി. 140 ലേ​​​റെ പേ​​​ര്‍​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ന​രി​കി​ലാ​ണ്​ സ്​​ഫോ​ട​നം. 60 സ്വദേശികളും 11 യു.​​​എ​​​സ്​ മ​​​റീ​​​നു​​​ക​​​ളും ഒരു നേവി മെഡിക്കല്‍ ഉദ്യോഗസ്​ഥനുമാണ്​ കൊല്ലപ്പെട്ടതെന്ന്​                               അ​​​മേ​​​രിക്കന്‍ പ്ര​​​തി​​​രോ​​​ധ വി​​​ഭാ​​​ഗ​​​മാ​​​യ പെ​​ന്‍​​റ​​​ഗ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റതായും പെന്‍റഗണ്‍ അറിയിച്ചു. സ്​​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ല്‍ ഐ.​​​​എ​​​​സ്​ ആ​​​​ണെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ന്‍ വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അറിയിച്ചു. യു.​​​എ​​​സ്​ സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള മേ​​​ഖ​​​ല ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. അ​ഫ്​​ഗാ​നി​ക​ള്‍​ക്കു പു​റ​മെ ഏ​​​​തൊ​​​​ക്കെ രാ​​​​ജ്യ​​​​ക്കാ​​​​രാ​​​​ണ്​ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന്​ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. താ​​​​ലി​​​​ബാ​​​​ന്‍ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ള്‍​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്ന്​ റി​​​​പ്പോ​​​​ര്‍​​​​ട്ടു​​​​ണ്ട്.

Related Articles

Back to top button