KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം:  പരവൂർ പുത്തൻകുളം പത്മനിവാസിൽ കെ. പത്മാസനൻ (77) തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ദിവംഗതനായി.
ഭാര്യ: എസ്. ഇന്ദിര., മക്കൾ: ബിച്ചു പത്മൻ, ബിന്ദു പി. മരുമക്കൾ: ദിവ്യ, മണിലാൽ. സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ നടന്നു.

Related Articles

Check Also
Close
Back to top button