InternationalLatest

മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് ശിക്ഷ

“Manju”

കുവൈറ്റ് സിറ്റി: മകനെ കഴുതയെന്ന് വിശേഷിപ്പിച്ച പിതാവ് 300 ദിനാര്‍ പിഴ അടയ്ക്കണമെന്ന് ഉത്തരവ്. കുവൈറ്റിലാണ് സംഭവം. പിതാവിനെതിരെ മകന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പിതാവ് കോടതിയില്‍ കുറ്റസമ്മതം നടത്തി.

Related Articles

Back to top button