InternationalLatest

സ്​കൂളുകള്‍ തുറക്കല്‍: 9​ മുതല്‍ 12 വരെ ആദ്യം

“Manju”

മ​സ്​​ക​ത്ത്: ഒ​ന്ന​ര വ​ര്‍​ഷ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ണ്ടും ക്ലാ​സു​ക​ളി​ലേ​ക്ക്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത. ഒ​മാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്‌​ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം തേ​ടി. മ​റ്റു​ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
സീ​നി​യ​ര്‍ ത​ല​ത്തി​ലാ​യി​രി​ക്കും ഇ​പ്പോ​ള്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഒ​മ്ബ​ത് മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ക. മ​റ്റ്​ ക്ലാ​സു​ക​ള്‍ പി​ന്നീ​ടാ​യി​രി​ക്കും തു​റ​ക്കു​ക. വാ​ക്​​സി​നേ​ഷ​ന്‍ എ​ടു​ത്ത കു​ട്ടി​ക​ളെ മാ​ത്ര​മാ​യി​ര​ക്കും സ്​​കൂ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക. ഇ​തിന്റെ ഭാ​ഗ​മാ​യി നാ​ട്ടി​ലു​ള്ള അ​ധ്യാ​പ​ക​രെ ചി​ല സ്​​കൂ​ളു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച്‌ അ​ധ്യാ​പ​ക​ര്‍ തി​രി​ച്ചെ​ത്താ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ആ​ഴ്​​ച ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.
ഒാ​ണ്‍​ലൈ​നും ഒാ​ഫ് ൈല​നും ആ​യി ക്ലാ​സു​ക​ള്‍ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം, കു​ട്ടി​ക​ളു​ടെ വാ​ക്​​സി​നേ​ഷ​ന്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, കു​ട്ടി​ക​ളു​ടെ ശ​രീ​ര ഉൗ​ഷ്​​മാ​വ് പ​രി​ശോ​ധി​ക്ക​ല്‍, രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ സ്​​കൂ​ളി​ല്‍ വ​രാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്ക​ല്‍, സ്​​കൂ​ളി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​വു​ന്ന​വ​രെഐസോ​ലേ​ഷ​ന്‍ ചെ​യ്യാ​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി സു​പ്ര​ധാ​ന സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം സ്​​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
സ്​​കൂ​ളു​ക​ളി​ല്‍​നി​ന്ന് മ​റു​പ​ടി കി​ട്ടു​ന്ന​ത​നു​സ​രി​ച്ചാ​ണ് സ്​​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അം​ഗീ​കാ​രം ന​ല്‍​കു​ക. സ്​​കൂ​ളു​ക​ള്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്‌ മ​ന്ത്രാ​ല​യ​ത്തിന്റെ ഭാ​ഗ​ത്തു​നി​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​വും.
മു​തി​ര്‍​ന്ന ക്ലാ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ മ​സ്​​ക​ത്ത് അ​ട​ക്ക​മു​ള്ള സ്​​കൂ​ളു​ക​ള്‍​ക്ക് എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഒ​രേ സ​മ​യം ഓഫ് ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധ്യ​മ​ല്ല.
സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ച്ച്‌ കു​ട്ടി​കളെ ഇ​രു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ലു​ണ്ട്. ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ല്‍ ബ്ലെ​ന്‍​ഡ​ഡ്​ പ​ഠ​ന രീ​തി ന​ട​പ്പാ​ക്കു​ന്ന​തിന്റെ സാ​ധ്യ​ത​യും അ​ധി​കൃ​ത​ര്‍ ആ​രാ​യു​ന്നു​ണ്ട്. ദി​വ​സം പ​കു​തി കു​ട്ടി​ക​ളെ ക്ലാ​സു​ക​ളി​ലും പ​കു​തി കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​നി​ലും പ​ഠി​പ്പി​ക്കു​ന്ന രീ​തി​യാ​ണി​ത്.
കു​ട്ടി​ക​ള്‍ സ്​​കൂ​ളി​ല്‍ വ​രാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഓണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​​ങ്കെ​ടു​ത്തി​രി​ക്ക​ണം. മ​സ്​​ക​ത്ത് മേ​ഖ​ല​യി​ല്ലാ​ത്ത സ്​​കൂ​ളു​ക​ള്‍​ക്ക് തീ​രു​മാ​നം വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കി​ല്ല. പ​ല സ്​​കൂ​ളു​ക​ളി​ലും സീ​നി​യ​ര്‍ ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ ഓഫ് ലൈ​നാ​യി​ത​ന്നെ ക്ലാ​സു​ക​ള്‍​ന​ല്‍​കാ​ന്‍ ക​ഴി​യും.

Related Articles

Back to top button