ഗുലാബ് ചുഴലിക്കാറ്റില്‍ മരണം മൂന്നായി. ഒഡീഷയില്‍ വീട് ഇടഞ്ഞ് വീണ് 46 കാരന് മരിച്ചു. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കൊങ്കണ്‍ മേഖലയിലും ശക്തമായ മഴയുണ്ട്. ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂര്‍,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവും ഉണ്ട്.
Related Articles
പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
October 20, 2023 10:25 AM
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുMarch 9, 2021 6:16 PM