KeralaLatest

കൊച്ചിയില്‍ നിന്നും ചരക്കുമായി ആദ്യ കപ്പല്‍ കൊല്ലത്തെത്തി

“Manju”

കൊ​ല്ലം: തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് നാഴിക കല്ലായി ​ ആ​ദ്യ ച​ര​ക്ക് ക​പ്പ​ല്‍ കൊ​ല്ലം തീ​ര​ത്തെ​ത്തി. കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ന്റെ ച​ര​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ച​ര​ക്കു​മാ​യി ക​പ്പ​ല്‍ എ​ത്തി​യ​ത്. ബേ​പ്പൂ​ര്‍, കൊ​ച്ചി തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്‌ കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് ന​ട​ത്തു​ന്ന കോ​സ്റ്റ​ല്‍ ഷി​പ്പിങ് കൊല്ലം വരെ ഇപ്പോഴാണ് ദീര്‍ഘിപ്പിച്ചത്. ജെ.​എം. ബാ​ക്സി ആ​ന്‍​ഡ് കമ്പ​നി​യു​ടെ ഗ്രൂ​പ്പ് ക​മ്പനി റൗ​ണ്ട് ദി ​കോ​സ്റ്റി​ന്റെ ചൗ​ഗ്ലെ 8 എ​ന്ന ക​പ്പ​ലാ​ണ് ഫു​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങളുമായി എ​ത്തി​യ​ത്.

Related Articles

Back to top button