InternationalLatest

ചൈ​ന​യി​ല്‍ ക​ന​ത്ത മ​ഴ

“Manju”

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഹെ​നാ​ന്‍ പ്ര​വ​ശ്യ​യി​ല്‍ ക​ന​ത്ത മ​ഴ .ഒരാള്‍ മരിച്ചു .രണ്ടു പേരെ കാണാതായി.എന്നാല്‍ , വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ തൊ​ട്ടു പെ​യ്ത മ​ഴ​യി​ല്‍ 15 ടൗ​ണ്‍​ഷി​പ്പു​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.8,000 ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ മേ​ഖ​ല​യി​ലാ​ണ് ഒ​രാ​ള്‍ മ​രി​ച്ച​ത്. കാണാതായവരെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Related Articles

Back to top button