KeralaLatestThiruvananthapuram

തിയ​റ്ററുക​ള്‍ തുറക്കുന്നതു പരിഗണനയില്‍

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന സാഹചര്യത്തില്‍ സം​​​സ്ഥാ​​​ന​​​ത്തെ സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തു സ​​​ര്‍​​​ക്കാ​​​രി​​​ന്റെ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അറിയിച്ചു. കൂടാതെ സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും തു​​​റ​​​ക്കുന്നതിനാല്‍ കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കും. ഇതോടൊപ്പം വൈ​​​കാ​​​തെ തന്നെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​ര്‍​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യു​​​ടെ വി​​​ത​​​ര​​​ണവും തു​​​ട​​​ങ്ങും. ഇതിനായി കേ​​​ന്ദ്രം നി​​​ര്‍​​​ദേ​​​ശി​​​ച്ച തു​​​ക​​​യാ​​​കും ന​​​ല്‍​​​കു​​​ക.

Related Articles

Back to top button