IndiaLatest

ഡെല്‍റ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആര്‍

“Manju”

ഡല്‍ഹി ;രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച്‌ വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആര്‍. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും.

ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ്വാക്‌സിനുകളുടെ ശേഷി പരിശോധിക്കാന്‍ ഐസിഎംആര്‍ ഒരുങ്ങുന്നത്.  ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീല്‍ഡിനും ഡെല്‍റ്റ പ്ലസിനെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തല്‍.

Related Articles

Back to top button