IndiaLatest

രാ​ജ്യത്ത് 22,842 പേര്‍ക്ക് കൂടി കോവിഡ്

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,842 പേര്‍ക്ക് കൂടി കോവിഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രിച്ചു . കഴിഞ്ഞ ദിവസത്തേക്കാളും 6% കുറവ് നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്‌ . 244 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,48,817 ആ​യി ഉ​യ​ര്‍​ന്നു.

Related Articles

Back to top button