KeralaLatest

കോടതി വിശദീകരണം തേടി

“Manju”

കൊച്ചി: വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാതിരുന്നതിനാല്‍ നിപ ബാധിച്ച 12കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ ​ഹൈകോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി. രോഗാവസ്ഥയില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെത്തിച്ച മുഹമ്മദ് ഹാഷിമിന്​ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വെന്‍റിലേറ്റര്‍ സൗകര്യം ലഭിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയ ഹര്‍ജിയിലാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട്​ വിശദീകരണം തേടിയത്​.

Related Articles

Back to top button