വൈക്കം; ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചില്‍ “കാരുണ്യം” ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് 25, 26 തീയതികളിലായി നടക്കുന്ന ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആശ്രമം ഇൻചാർജ് സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാന തപസ്വി, വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോയി വി, ചേർത്തല ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയൻ മാച്ചേരി, വാർഡ് മെമ്പർമാരായ സജ്ജീവ് കെ.എസ്., അനൂപ് സി.പി., ശാന്തിഗിരി മാതൃ മണ്ഡലം പ്രതിനിധി ഷീബ വിജയൻ എന്നിവർ സംബന്ധിച്ചു.
Related Articles
Check Also
Close
-
പരിസ്ഥിതി പ്രവര്ത്തകന് ഡോ. എ അച്യുതന് അന്തരിച്ചുOctober 10, 2022 2:38 PM