InternationalLatest

ഹോളിഡേയ്സ് പ്രത്യേക പാക്കേജ്

“Manju”

ദോഹ;ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഖത്തറില്‍ താമസിക്കുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളുമുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പി.സി.ആര്‍ പരിശോധനയില്‍ നിന്നും രാജ്യത്തേയ്ക്ക് മടങ്ങിവന്നതിനു ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കി.

Related Articles

Back to top button