പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഇന്ന് (08.10.2023 ൽ) മാസ പ്രാർത്ഥനകൾ നടന്നു.
പ്രാർത്ഥനകൾക്ക് സന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് മാസ പ്രാർത്ഥനകൾ നടക്കുന്നത്.