പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മാധ്യമപ്രവര്ത്തകന് കെ.ജെ ജേക്കബ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലാണ് അദ്ദേഹം മോദിയെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.മുപ്പത്തഞ്ചു മാര്‍ക്കിനുള്ള പരീക്ഷയെ മോദി എഴുതൂ എന്നും മുപ്പത്താറ് മാര്‍ക്ക് കിട്ടിയാല്‍ പുള്ളിയ്ക്കു ഡിസ്റ്റിംക്ഷനാണെന്നും അദ്ദേഹം പരിഹസിച്ചു.
Related Articles
സാംസങ് ചൈന വിട്ട് ഇന്ത്യയിലേയ്ക്ക്
December 12, 2020 5:35 PM
Check Also
Close
-
സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യതSeptember 24, 2023 2:54 PM